ഉദുമ :(www.evisionnews.in)ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ യൂത്ത് ഡിബേറ്റ് വെള്ളിയാഴ്ച. വൈകുന്നേരം ഏഴ് മണിക്ക് ചട്ടഞ്ചാല്‍ ടൗണില്‍ വെച്ചാണ് യൂത്ത് ഡിബേറ്റ് നടത്തുന്നത്. മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥിയോട് സംവദിക്കുന്നതിനാണ് യു.ഡി. വൈ. എഫ് ഉദുമ മണ്ഡലം കമ്മിറ്റി യൂത്ത് ഡിബേറ്റ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ചട്ടഞ്ചാലില്‍ വെച്ച് ലൈവ് ടെലികാസ്‌റ്റോട് കൂടി നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ ബന്ധപ്പെടുക. 9809871826, 7559936101, 9446270411, 9746003680
കെ സുധാകരന്റെ യൂത്ത് ഡിബേറ്റ് വെള്ളിയാഴ്ച
13:27:00
0

Post a Comment
0 Comments