നീലേശ്വരം: (www.evisionnews.in) നീലേശ്വരം എക്‌സൈസ് റേഞ്ച് സംഘം മാലോം ചുള്ളിയിലെ എ.കാര്‍ത്ത്യായനി(46)യെ നാല് ലിറ്റര്‍ ചാരായവും 55 ലിറ്റര്‍ വാഷുമായി അറസ്റ്റുചെയ്തു. ഇവരെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.അബ്ദുള്‍ മാലിക്, പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന്‍, സിവില്‍ ഓഫീസര്‍മാരായ സി.കെ.വി.സുരേഷ്, ബി.അനീഷ്, ചാള്‍സ് ജോസ്, വനിത സി.ഇ.ഒ. സരിത എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ചാരായം പിടികൂടിയത്.
keywords: charayam-women-arrested-hosdurg
Post a Comment
0 Comments