Type Here to Get Search Results !

Bottom Ad

പോലീസുകാരന്റെ വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു


ചെറുവത്തൂര്‍: (www.evisionnews.in) കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മയ്യിച്ച വയല്‍ക്കരയിലെ പി.സതീശന്റെ വീട്ടില്‍നിന്നാണ് രണ്ടര പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ചത്. പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ തൊട്ടടുത്ത ഷെഡിലായിരുന്നു താമസം. ആളില്ലാത്ത സമയത്താണ് ആഭരണം മോഷ്ടിച്ചത്. സതീശന്‍ ചന്തേര പോലീസില്‍ പരാതി നല്‍കി.

keywords: robbery-from-police-house

Post a Comment

0 Comments

Top Post Ad

Below Post Ad