Type Here to Get Search Results !

Bottom Ad

കിണറില്‍ വീണ് യുവാവിന് പരിക്ക്


ഉപ്പള: (www.evisionnews.in) കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍ വഴുതി വീണ് യുവാവിന് പരിക്കേറ്റു. ഉപ്പള പെട്രോള്‍ പമ്പിന് സമീപത്തെ മുഹമ്മദ് ഹനീഫ(30)ക്കാണ് പരിക്കേറ്റത്. കിണറിലെ ചെളിയില്‍ കുടുങ്ങിയ ഹനീഫയെ  ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തു. വ്യാഴാഴ്ച്ചയാണ് സംഭവം.

keyword- well-stepdown

Post a Comment

0 Comments

Top Post Ad

Below Post Ad