Type Here to Get Search Results !

Bottom Ad

ന്യൂസ് കോർണർ വാട്ട്സപ്പ് ഗ്രൂപ്പ്ൻറെ ധന സഹായം കൈമാറി


തൃക്കരിപ്പൂർ: (www.evisionnews.in)ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രയാ സമനുഭാവിക്കു ന്ന നീലേശ്വരം സ്വദേശി സാദിഖിൻറ്റെ ചികിത്സക്ക് വേണ്ടി ന്യൂസ്‌ കോർണർ വാട്ട്സപ്പ് ഗ്രൂപ്പ്‌ സ്വരൂപിച്ച ധനസഹായം കൈമാറി.
സഹായ അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റ്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു ഗ്രൂപ്പ്‌ അഡ്മിന്റെ നേതൃത്വത്തിൽ സഹായം സ്വരൂപിച്ചത്

Post a Comment

0 Comments

Top Post Ad

Below Post Ad