Type Here to Get Search Results !

Bottom Ad

'തെരഞ്ഞെടുപ്പും ഒരു സമരമാണ് 'എം.എസ്.എഫ് വിദ്യാര്‍ത്ഥി വിചാര സദസ് നടത്തും


കാസര്‍കോട് (www.evisionnews.in): 'തെരഞ്ഞെടുപ്പും ഒരു സമരമാണ് ' എന്ന പ്രമേയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജനധിപത്യബോധം വളര്‍ത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ ഏപ്രില്‍ 15 മുതല്‍ വിദ്യാര്‍ത്ഥി വിചാര സദസ് നടത്താന്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. 

അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. നവാസ് കുഞ്ചാര്‍ സ്വാഗതം പറഞ്ഞു. ഹാഷിം ബംബ്രാണി, സഹദ് ബാങ്കോട്, ഹൈദര്‍ കുടുപ്പുംകുഴി, സാബിത്ത് ബിസി റോഡ്, താഹാ തങ്ങര്‍, അന്‍സാഫ് കുന്നില്‍, മുനവ്വര്‍ തബ്ഷിര്‍, ഷാനിഫ് നെല്ലിക്കട്ട, ബാത്തിഷാ തങ്ങള്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad