Type Here to Get Search Results !

Bottom Ad

ഗസ്സാം ചൗക്കി പഞ്ചായത്ത് തല ക്രിക്ക്റ്റ് ട്ടൂര്‍ണമന്റ് 16,17 തിയ്യതികളില്‍


ചൗക്കി: (www.evisionnews.in)പുതുതായി ആരംഭിക്കുന്ന ചൗക്കി ഗസ്സാം സ്‌പോട്ടിംഗ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓവര്‍ ആം ക്രിക്കറ്റ് ട്ടൂര്‍ണമന്റ് ഏപ്രില്‍ 16,17 തിയ്യതികളില്‍ നടക്കും.ചൗക്കി വിന്നേര്‍സ്സ് ഗ്രൗണ്ടില്‍ നടക്കുന്ന ട്ടൂര്‍ണമെന്റില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെടുന്ന 16 ട്ടീമുകള്‍ക്കാണ് കളിക്കാന്‍ അവസരം.
താത്പര്യമുള്ള ട്ടീമുകള്‍ 9746564850, 9746583428, 8089996906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad