കോളിയടുക്കം: (www.evisionnews.in) വെള്ളം വറ്റിയ കിണറില്‍ ജലസമൃദ്ധി കണ്ട് ജനത്തിന് അതിശയം.കോളിയടുക്കത്തെ ശ്രീദേവി ഹോട്ടലിലെ കിണറ്റിലാണ് ഇന്ന് രാവിലെ വെള്ളം നിറഞ്ഞത്. മുമ്പ് ഇതേ കിണറില്‍ നിന്ന് ഹോട്ടലിലെ ആവശ്യത്തിന് വെള്ളമെടുത്തിരുന്നു. വെള്ളിയാഴ്ച്ച രാവിലെ ഹോട്ടലുടമ കിണറ്റില്‍ നോക്കിയപ്പോഴാണ് ഒരു മീറ്ററോളം ഉയരത്തില്‍ വെള്ളം കണ്ടത്.

Post a Comment
0 Comments