കാസർകോട്: (www.evisionnews.in)കാസർകോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ.നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മെയ് 1 ന് ശനിയാഴ്‌ച വൈകിട്ട് 4 മണിക്ക് അണങ്കൂരിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണി പ്രസംഗിക്കുമെന്ന് ചെയർമാൻ കരുൺ താപ്പ, കൺവീനർ എൽ.എ.മഹ്മൂദ് ഹാജി എന്നിവർ അറിയിച്ചു.

Post a Comment
0 Comments