Type Here to Get Search Results !

Bottom Ad

വേനല്‍ ചൂടില്‍ ദാഹജലമൊരുക്കി ആലംപാടി കെഎംസിസി


ആലംപാടി:(www.evisionnews.in)കടുത്ത വേനല്‍ചൂടില്‍ വഴിയാത്രക്കര്‍ക്കും പ്രദേശത്ത് ജോലിചെയ്യുന്നവര്‍ക്കും ആശ്വാസമായി വാട്ടര്‍കൂളര്‍ സ്ഥാപിച്ചു. ശിഹാബ് തങ്ങള്‍ കുടിവെള്ളം പദ്ധതിയുടെ ഭാഗമായാണ് കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി പദ്ധതി ഒരുക്കിയത്.


Post a Comment

0 Comments

Top Post Ad

Below Post Ad