Type Here to Get Search Results !

Bottom Ad

ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

തളങ്കര (www.evisionnews.in)തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദില്‍ നിസ്‌കാരത്തിന് പങ്കെടുത്ത ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. തെരുവത്ത് സിറാമിക്‌സ് റോഡ് തഖ്‌വ മസ്ജിദിന് സമീപത്തെ സ്രാങ്ക് മഹമൂദ്(70)ആണ് മരിച്ചത്. 
വെള്ളിയാഴ് ഉച്ചയ്ക്ക് ഹൈദ്രോസ് ജുമാമസ്ജിദില്‍ ജുമാ നമസ്‌കാരത്തിന് മുന്നോടിയായി ഖുതുബ കേട്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മഹമൂമൂദിനെ ഉടന്‍ തന്നെ മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചിങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
ഭാര്യ: മറിയംബി. മക്കള്‍: ബഷീര്‍, ബദ്‌റുദ്ദീന്‍ ഖത്തര്‍, അബ്ദു വിട്ടല്‍, ആയിഷ, വാഹിദ, റുഖിയാബി, മരുമക്കള്‍: റഹ് മത്ത്, ഇത്ത്ബാന, റസീന, സലീം, അബ്ദുല്‍ ഖാദര്‍, റഫീഖ്. സഹോദരങ്ങള്‍: പരേതരായ ഫാത്തിമ, ഖദീജ, ആയിഷ, 
മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി

Post a Comment

0 Comments

Top Post Ad

Below Post Ad