കാസര്‍കോട് (www.evisionnews.in): പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിനമായ വെള്ളിയാഴ്ച ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തോടെ കലക്രേറ്റിലെത്തിയാണ് കെ. സുധാകരന്‍ പത്രിക സമര്‍പ്പിച്ചത്. കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധന്യ സുരേഷ് കാഞ്ഞങ്ങാട്ട് സബ് കലക്ടര്‍ മൃണ്‍മയി ജോഷിക്ക് മുമ്പാകെയും പത്രിക നല്‍കി.
കെ സുധാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
12:39:00
0
കാസര്‍കോട് (www.evisionnews.in): പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിനമായ വെള്ളിയാഴ്ച ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തോടെ കലക്രേറ്റിലെത്തിയാണ് കെ. സുധാകരന്‍ പത്രിക സമര്‍പ്പിച്ചത്. കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധന്യ സുരേഷ് കാഞ്ഞങ്ങാട്ട് സബ് കലക്ടര്‍ മൃണ്‍മയി ജോഷിക്ക് മുമ്പാകെയും പത്രിക നല്‍കി.
Post a Comment
0 Comments