കുന്താപുരം: (www.evisionnews.in) വെള്ളച്ചാട്ടത്തില്‍ കാല്‍ തെന്നിവീണു വിദ്യാര്‍ഥി മരിച്ചു. കുന്താപുരം എംജിഎം കോളജ് അവസാന വര്‍ഷ ബിസിഎ വിദ്യാര്‍ഥിയും ഉദ്യാവര സ്വദേശിയുമായ പ്രസാദ് അമീന്‍ (22) ആണു മരിച്ചത്. ബൈന്ദൂരിനടുത്ത കൂസള്ളി വെള്ളച്ചാട്ടത്തിലാണ് അപകടം. കോളജിലെ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച യാത്രയ്ക്കിടെ കാല്‍ തെന്നി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.
keywords: water-fall-fell-death-kundapuram
Post a Comment
0 Comments