മാസ്തിക്കുണ്ട്: (www.evisionnews.in)എസ്.കെ.എസ്.ബി.വി മാസ്തിക്കുണ്ട് മദ്‌റസ യൂണിറ്റ് ലോക ദിനത്തിന്റെ ഭാഗമായി ജല ദിന ക്യാമ്പയിന്‍ സംഘടിപ്പിച്ചു.ക്യാമ്പയിന്റെ ഭാഗമായി കഡിന ചൂടും ദാഹവും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി തണ്ണീര്‍ പന്തല്‍ ഒരുക്കി .വനനശീകരണവും മഴയുടെ കുറവും മൂലം ജലത്തിന് ക്ഷാമമനുഭവിക്കുന്ന ഈ വേളയില്‍ ജല സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു.


Post a Comment
0 Comments