
നീലേശ്വരം:(www.evisionnews.in) കുടിയേറ്റ കര്‍ഷകന്‍ വെട്ടിക്കല്‍ സെബാസ്റ്റ്യന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജീറ്റ. മക്കള്‍: ബേബി, ജോസ്, തെയ്യാമ്മ, അന്നക്കുട്ടി, മോളി, പാട്രിക്. മരുമക്കള്‍: സോഫി, തെയ്യാമ്മ, മോളി (കരോള്‍ മെഡിക്കല്‍ ലാബ്, നീലേശ്വരം).
Post a Comment
0 Comments