ഉപ്പള: (www.evisionnews.in)മഞ്ചേശ്വരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായുള്ള പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ 22 മുതല്‍ 25 വെര നടത്തും.വോര്‍ക്കാടി പഞ്ചായത്ത് കണ്വെന്ഷന് 22ന് 3.30ന് സുങ്കതകട്ട വിഷ്ണുപ്രഭ ഹാള്‍, മീഞ്ച പഞ്ചായത്ത് 22ന് 4.30ന് മീഞ്ച മുസ്‌ലിം ലീഗ് ഓഫീസ്, എന്‍മകജെ പഞ്ചായത്ത് കണ്വെന്ഷന് 23ന് 2.30ന് പെര്‍ള യു.ഡി.എഫ് ഓഫീസ്, പുത്തിഗെ പഞ്ചായത്ത് 23ന് 4.30ന് സീതാംഗോളി എ.ബി.എ ഹാള്‍, പൈവളിഗെ പഞ്ചായത്ത് കണ്വെന്ഷന് 24ന് 3.30ന് പൈവളിഗെ നഗര്‍, മംഗല്‍പാടി പഞ്ചായത്ത് കണ്വെന്ഷന് 24ന് 5.30ന് ഉപ്പള മുസ്‌ലിം ലീഗ് ഓഫീസ്, മഞ്ചേശ്വരം പഞ്ചായത്ത് കണ്വെന്ഷന് 25ന് 4.00 മണി ഹൊസങ്കടി ഹില്‍സൈഡ് ഹാള്‍, കുമ്പള പഞ്ചായത്ത് കണ്വെന്ഷന് 25ന് 5.00 മണി കുമ്പള എം.എം ടൂറിസ്റ്റ് ഹോം.

Post a Comment
0 Comments