ദുബായി:(www.evisionnews.in) യു.എ.ഇ കാസര്‍കോഡ് ജില്ലാ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 22 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷനില്‍ നടക്കും .ഉദുമ അസംബ്ലി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും യു.ഡി.എഫിന്റെ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ സംബന്ധിക്കും
Post a Comment
0 Comments