ബേഡകം: (www.evisionnews.in) കല്ലടക്കുറ്റി ഇല്യാസ് ജുമാ മസ്ജിദിന്റെ കീഴില്‍ ആഴ്ചതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും ത്രിദിന മതപ്രഭാഷവും ചൊവ്വാഴ്ച തുടങ്ങും. രാത്രി 8.30ന് ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.
ശാഫി സഖാഫി കൊറ്റുമ്പ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, എസ് എം കെ തങ്ങള്‍ ഫൈസി തിരൂര്‍ മുഖ്യപ്രഭാഷണം നടത്തും. അഷറഫ് ഇംദാദി, അബ്ദുല്‍ സലാം സഅദി, റഊഫ് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
keyword: salath-kalladakuty-speech
Post a Comment
0 Comments