കാസര്‍കോട്: (www.evisionnews.in): ബംഗളൂരു -കാസര്‍കോട് റൂട്ടിലും തിരിച്ചും കര്‍ണാടക എസ്.ആര്‍.ടി.സി കൊറോണ സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. രാത്രി 9.15ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ അഞ്ചിന് കാസര്‍കോട്ടെത്തും. രാത്രി പത്ത് മണിക്ക് കാസര്‍കോട്ട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ ആറിന് ബംഗളൂരുവിലെത്തും. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. റിസര്‍വേഷന്‍ സൗകര്യവുമുണ്ടാകും. സ്വകാര്യ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് ലഭ്യമാണ്.
ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊറോണ സ്ലീപ്പര്‍ ബസ് സര്‍വീസ്
12:56:00
0
കാസര്‍കോട്: (www.evisionnews.in): ബംഗളൂരു -കാസര്‍കോട് റൂട്ടിലും തിരിച്ചും കര്‍ണാടക എസ്.ആര്‍.ടി.സി കൊറോണ സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. രാത്രി 9.15ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ അഞ്ചിന് കാസര്‍കോട്ടെത്തും. രാത്രി പത്ത് മണിക്ക് കാസര്‍കോട്ട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ ആറിന് ബംഗളൂരുവിലെത്തും. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. റിസര്‍വേഷന്‍ സൗകര്യവുമുണ്ടാകും. സ്വകാര്യ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് ലഭ്യമാണ്.
Post a Comment
0 Comments