Type Here to Get Search Results !

Bottom Ad

യു.എ.ഇ-ചെടേക്കാല്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍


ദുബൈ:(www.evisionnews.in)ചെടേക്കാലിലെ മത സാമൂഹിക കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ ചെടേക്കാല്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക സംഗമം ഹോര്‍ലന്‍സ് ചെടേക്കാല്‍ സെന്ററില്‍ ചേര്‍ന്നു.ഇ.ബി അഹമ്മദ് അധ്യക്ഷത വഹിച്ചു. മുജീബ് സി. ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീന്‍ അഹ്‌സനി, ഉബൈദ് സി, റഊഫ് നല്‍ക, റസ്സാഖ് വാണിനഗര്‍, അഷ്‌റഫ് സി.പി, ലത്തീഫ് അന്നട്ക, ബഷീര്‍ കല്ലട, അഷ്‌റഫ് അഫാഫി, ബാത്തിഷ സി.കെ, മന്‍സൂര്‍ നല്‍ക തുടങ്ങിയവര്‍ പ്രസംഗിച്ചു. നസീര്‍ ചെടേക്കാല്‍ സ്വാഗതവും റഷീദ് അന്നടുക്ക നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍. ഇ.ബി അഹമ്മദ് (പ്രസിഡണ്ട്), സി.പി അഷ്‌റഫ്, ബഷീര്‍ കല്ലട, ലത്തീഫ് അന്നട്ക്ക (വൈസ്.പ്രസി), ഉബൈദ് സി ( ജന.സെക്ര), റഊഫ് നല്‍ക, റഷീദ് അന്നട്ക്ക, സി.കെ സനാഫ് (ജോ.സെക്ര), ഹാഷിം (ട്രഷ), മുജീബ് സി, കരീം നല്‍ക, നിയാസ് അടിമ്പായി, നസീര്‍ ചെടേക്കാല്‍(അഡൈ്വസറി ബോര്‍ഡ്), നസീര്‍ ചെടേക്കാല്‍, സൈഫുദ്ദീന്‍, മന്‍സൂര്‍ നെല്‍ക, ഉബൈദ് സി.( ഓണ്‍ലൈന്‍ സമിതി)


Tags

Post a Comment

0 Comments

Top Post Ad

Below Post Ad