Type Here to Get Search Results !

Bottom Ad

അജ്ഞാത യുവാവ് തീവണ്ടി തട്ടി മരിച്ചു


കാസര്‍കോട്: (www.evisionnews.in) അജ്ഞാത യുവാവ് തീവണ്ടിതട്ടി മരിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെ കാവുഗോളി -ചൗക്കി റെയില്‍വേ ട്രാക്കിലാണ് 25 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.  മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മറ്റി.

keywords: anonimous-train-track-death-ksd

Post a Comment

0 Comments

Top Post Ad

Below Post Ad