കാസര്‍കോട്: (www.evisionnews.in) ടിപ്പര്‍ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പോലീസ് പിടിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കാസര്‍കോട് പൊലീസ് മീപ്പുഗിരിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മണല്‍ പിടിച്ചത്. ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
keywords: sand-smuggling-police-capture

Post a Comment
0 Comments