Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു

മംഗളൂരു:(www.evisionnews.in) സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു. തിങ്കളാഴ്ച രാവിലെ ബജ്‌പെ കെഞ്ചാര്‍ ക്രോസിലാണ് അപകടം. സിറ്റി സെന്റര്‍ മാളിലെ ജീവനക്കാരിയും പെര്‍മുദെ ബട്ട്ക്കരെ സ്വദേശിനിയുമായ ഷബാനഖാന്‍ എന്ന് ഷബാന ബാനു(26)വാണ് മരിച്ചത്.

രാവിലെ മാളിലേക്ക് പോകുമ്പോള്‍ എതിരെ വന്ന ടിപ്പര്‍ ഷബാന ഓടിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു.സൂറത്ത്കല്‍ പോലീസ് കേസെടുത്തു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad