Type Here to Get Search Results !

Bottom Ad

ടെമ്പോ ഡ്രൈവര്‍ കൃഷ്ണന്‍ നിര്യാതനായി

ഉദുമ:(www.evisionnews.in) ഉദുമ ടൗണിലെ ടെമ്പോ ഡ്രൈവര്‍ കൊറമ്പന്‍ വളപ്പിലെ കൃഷ്ണന്‍ (55) നിര്യാതനായി. കുട്ടിയന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: അശ്വതി, ആഷിത്ത്, അശ്വിന്‍. സഹോദരങ്ങള്‍: കമലാക്ഷി, നാരായണി, രോഹിണി, പരേതരായ ശാരദ, കുമാരന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad