പെരഡാല : (www.evisionnews.in) എസ് വൈ എസ് പെരഡാല യൂണ്ണീറ്റ് സ്വാന്തനം പരിപാടി സംഘടിപ്പിച്ചു. നിര്‍ധനരരായ രോഗികള്‍ക്ക് വീല്‍ ചെയര്‍, വാട്ടര്‍ ബെഡ് എന്നിവ നല്‍കി. എസ് വൈ എസ് കാസര്‍കോട് ജില്ല പ്രസിഡണ്ട് സയ്യിദ് ആറ്റകോയ തങ്ങള്‍ അല്‍ ബാ ഹസന്‍ ഉദ്ഘാടനം ചെയ്തു.കബീര്‍ ഹിമമി സഖാഫി , മൊയിദീന്‍ കുട്ടി നാലപ്പാട് , മുഹമ്മദ് കുഞ്ഞി ഡിസൈന്‍ , അബൂബകര്‍ ടിപ്‌ടോപ് , മുഹമ്മദലി പെരടല, സിയാദ് പെരഡാല , മുഹമ്മദ് നാലപ്പാട് ,അസീസ് പെരഡാല , മുഹമ്മദ് മൂലെ ,
മുഹമ്മദ് ബനത്തടി , ഹമീദ് മൂലെ അമീര്‍ പയ്യലടുക. തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment
0 Comments