Type Here to Get Search Results !

Bottom Ad

കുമ്പടാജെ പഞ്ചായത്ത് പ്രിമിയര്‍ ലീഗ് 29ന്


കുമ്പടാജെ : (www.evisionnews.in)കുമ്പടാജെ പഞ്ചായത്ത് ഫ്‌ളട്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2016ഏപ്രില്‍ 29 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കുമ്പടാജെ ചക്കുടലില്‍ നടക്കും. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലികുന്ന് ഉദ്ഘാടനം ചെയ്യും. ആറു ടീമുകളായി തിരിച്ചിരിക്കുന്ന മത്സരത്തില്‍ റോവെര്‍സ് എഫ്.സി കുമ്പടാജെ, അറ്റാകിംഗ് ഷൂടെര്‍സ്, ബറ്റലിയന്‍സ്, എഫ്. സി ബ്ലസെര്‍സ്, റൈസിംഗ് സ്റ്റര്‍സ്, ഡ്രാഗന്‍ സൊകെര്‍സ് എന്നി ടീമുകള്‍ അണിനിരക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad