Type Here to Get Search Results !

Bottom Ad

ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒരിക്കല്‍ കൂടി ഒത്തുകൂടി


മഞ്ചേശ്വരം: (www.evisionnews.in) വിദ്യാര്‍ത്ഥി ജീവിതത്തിലെ സുന്ദരമായ കാലം അയവിറക്കി ജി.എച്ച്.എസ്.എസ് ബങ്കര മഞ്ചേശ്വരം സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. 2011-13 സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് 'ഓര്‍മച്ചെപ്പ്' എന്ന പേരില്‍ പഴയ വിദ്യാലയ മുറ്റത്ത് സംഗമിച്ചത്.    ഫാതിമത്ത് ഷാന സ്വാഗതം പറഞ്ഞു. അസറുദ്ദീന്‍ ഉളുവാര്‍ അധ്യക്ഷത വഹിച്ചു. പ്രന്‍സിപ്പല്‍ ശബാന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പളായിരുന്ന റിട്ട: മേരി ടീച്ചറെ ആദരിച്ചു. നസീര്‍ ആനക്കല്ല്, അബൂതാഹിര്‍, ചിതേശ്, കാര്‍തിക്, ഹംസ, ഫാതിമ, ആയിശ, രേഷ്മ, ശാമിത, റാഹിയ, കിരണ്‍ കുര്യാകോസ് പ്രസംഗിച്ചു.

keywords: student-alumni-manjeshwar-school

Post a Comment

0 Comments

Top Post Ad

Below Post Ad