Type Here to Get Search Results !

Bottom Ad

എസ് എസ് എഫ് വിദ്യാര്‍ത്ഥി റാലിയും പ്രമേയ പ്രഭാഷണവും 29 ന്


ആദൂര്‍: (www.evisionnews.in)എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി റാലിയും പ്രമേയ പ്രഭാഷണവും സ്ഥാപകദിന ആചരണവും ഈ മാസം 29 ന് നടക്കും. സയ്യിദ് ഹുസൈന്‍ തങ്ങള്‍ പതാക ഉയര്‍ത്തും, തുടര്‍ന്ന് നടക്കുന്ന പ്രവര്‍ത്തക സംഗമം ഉമര്‍ ഇ. പി യുടെ അധ്യക്ഷതയില്‍ ഹല്ലാജ സഖാഫി ഉദ്ഘാടനം ചെയ്യും. ജമാലുദ്ധീന്‍ സഖാഫി വിഷയവതരണം നടത്തും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന വിദ്യര്‍ത്ഥി റാലിക്ക് ഫാറുഖ് ടി എം നംഷീദ് ടി എം, നേതൃത്വം നല്‍കും. ഹാഫിള് സജ്ജാദ് പ്രമേയ പ്രഭാക്ഷണം നടത്തും. കോരള മുസ് ലിം ജമ അത്ത് എസ് വൈ എസ് നേതക്കള്‍ റാലിയെ അഭിസംബോധനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad