കാസര്‍കോട്: (www.evisionnews.in) അമ്മാവനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മരുമകനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു.
നെല്ലിക്കുന്ന്, ബീച്ച്റോഡ്, കോളനിയിലെ രഞ്ജിത്തി(18)നെയാണ് റിമാന്റുചെയ്തത്. ഈ മാസം 20ന് രാത്രിയില്‍ മദ്യ ലഹരിയിലായിരുന്ന പ്രതി അമ്മാവന്‍ ദയാനന്ദയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയശേഷം ജഡം അയല്‍പക്കത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യക്കുഴിയില്‍ തള്ളിയെന്നാണ് കേസ്.
keywords: son-in-low-arrested-nellikkunn-beach-road

Post a Comment
0 Comments