Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കും: സോളാര്‍ കമ്മീഷന്‍


കൊച്ചി: (www.evisionnews.in) സോളാര് തട്ടിപ്പ് കേസില് ആവശ്യമെങ്കില് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുമെന്ന് സോളാര് കേസുകള് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ വ്യക്തമാക്കി.

നിലവില് മുഖ്യമന്ത്രിയെ വിസ്തരിക്കേണ്ട സാഹചര്യമില്ല, തെളിവുകളെല്ലാം ശേഖരിച്ച ശേഷം ആവശ്യമെങ്കില്‌വീണ്ടും വിസ്തരിക്കാം. മുഖ്യമന്ത്രിയെ വിസ്തരിക്കണം എന്നാവശ്യപ്പെട്ട് ലോയേഴ്‌സ് യൂണിയന്‍ സമര്പ്പിച്ച ഹര്ജി പരിഗണിച്ചാണ് ജസ്റ്റിസ് ജി ശിവരാജന് ഇക്കാര്യം അറിയിച്ചത്.

keywords: solar-commission-chief-minister-talk
Tags

Post a Comment

0 Comments

Top Post Ad

Below Post Ad