Type Here to Get Search Results !

Bottom Ad

ജ്യേഷ്ഠ സഹോദരിയുടെ മരണത്തിന് പിന്നാലെ അനുജത്തിയും മരിച്ചു


കോട്ടിക്കുളം: (www.evisionnews.in) ജ്യേഷ്ഠത്തി മരിച്ചതിന്റെ പിറ്റേന്ന് അനുജത്തി മരിച്ചു. പള്ളിക്കുന്നിലെ പരേതനായ സി.എ മുഹമ്മദിന്റെ ഭാര്യ ആസിയാബി (77) യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ ജ്യേഷ്ഠത്തി നെല്ലിക്കുന്നിലെ ഫാത്തിമാബി ബുധനാഴ്ച മരണപ്പെട്ടിരുന്നു.

ആസിയാബിയുടെ മക്കള്‍: സി.എച്ച് മുഹമ്മദ് (കോണ്‍ട്രാക്ടര്‍), സി.എച്ച് അബ്ദുല്‍ ലത്തീഫ് (പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍), സി.എച്ച് മുഹമ്മദ് ഹബീബ് (സൗദി), മുഹമ്മദ് അഷ്‌റഫ് (വ്യാപാരി), ഫാത്തിമത്ത് നസീറ, ബഷീര്‍ (അധ്യാപകന്‍, ചട്ടഞ്ചാല്‍ സ്‌കൂള്‍), ഡോ. മുഹമ്മദ് റഫീഖ് (മംഗളൂരു). 

മരുമക്കള്‍: സുബൈദ, യാസ്മിന്‍ സുലൈഖ (ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍, കാഞ്ഞങ്ങാട്), ഷീബ (നൂറുല്‍ ഹുദ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍), കൗലത്ത്, ഹസീന, ഡോ. ഹംസക്കുട്ടി. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (റിട്ട. ഡി.എം.ഒ), ദൈനബി, സുഹറ, ആയിഷ, താഹിറ.

keywords: sister-death-elder-sister-death

Post a Comment

0 Comments

Top Post Ad

Below Post Ad