ചൗക്കി:(www.evisionnews.in)ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലിയെടുക്കുന്ന ചൗക്കി മേഖലയിലെ പ്രവാസി കൂട്ടായ്മയായ ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിപൊതുജന സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൗക്കി ജംഗ്ഷനില്‍ ആരംഭിച്ച ഓഫീസ ഗ്രമാ പഞ്ചായത്ത് പ്രസിഡണ്ട് എം.എ ജലീല്‍ ഉദ്ഘാടനം ചെയ്തു.
മഹ്മൂദ് കുളങ്കര അധ്യക്ഷത വഹിച്ചു.എ സാലിഹ് മൗലവി പ്രാര്‍ത്ഥന നടത്തി.എസ്.പി സ്വലാഹുദ്ദീന്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ബി.എ അബ്ബാസ്, എസ്.എം നൂറുദ്ദീന്‍, മാഹിന്‍ കുന്നില്‍, എം.എ നജീബ്, കെ.ബി നിസാര്‍, അബ്ദുല്ല കുളങ്കര, കെ.കെ ഷംസുദ്ദീന്‍, കരീം ചൗക്കി, നാം ഹനീഫ, എം.എസ്. ഷമീര്‍, ജംഷി മൂപ്പ, എസ്.എച്ച് ഹമീദ്, കെ.എം അബ്ദുല്‍ റഹ്മാന്‍ ഹാജി, അഡ്വ.പി.എ ഫൈസല്‍, അഷറഫ് ചൗക്കി പ്രസംഗിച്ചു. സത്താര്‍ ചൗക്കി സ്വാഗതവും ഹസൈനാര്‍ ചൗക്കി നന്ദിയും പറഞ്ഞു
keywords : chowki-gcc-kmcc

Post a Comment
0 Comments