Type Here to Get Search Results !

Bottom Ad

എസ് എഫ് ഐ വിദ്യാർത്ഥി കൺവെൻഷൻ


കാസര്‍കോട്‌: (www.evisionnews.in) എസ്  എഫ്  ഐ  കാസറഗോഡ് അസംബ്ലി മണ്ഡലം വിദ്യാർത്ഥി കൺവെൻഷൻ നുള്ളിപ്പാടി മാർക്കസ് ഭവനിൽ നടന്നു എസ്എഫ്ഐ ജില്ല സെക്രട്ടറി ബി വൈശാഖ് ഉദ്ഘാടനം ചെയ്തു.മനോജ് അധ്യ ക്ഷത വഹിച്ചു .മഹമ്മദ് ഹനിഫ് ടിഎംഎ കരിം,അഫ്സൽ,സുജിത്ത്,ഷിബുലാൽ,എന്നീവർ സംസാരിച്ചു സുഭാഷ് പാടി സ്വാഗതം പറഞ്ഞു ഭാരവാഹികൾ സുഭാഷ് പാടി(കൺവീനർ)അഫ്സൽ,മനോജ്സുജിത്ത്, (ജോ.കൺവീനർ)

Post a Comment

0 Comments

Top Post Ad

Below Post Ad