ചെർക്കള:(www.evisionnews.in) ചെര്‍ക്കള മുഹമ്മദിയ്യ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴു ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പര സമാപിച്ചു .വിവിധ ദിവസങ്ങളില്‍ അഷ്‌റഫ് അഷറഫി പാന്താവൂര്‍, അല്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, ഹാഫിള് ശമ്മിഷ് ഖാന്‍ നാഫിഇ തൊടുപുഴ, അഫ്‌സല്‍ കാസിമി കൊല്ലം ,സി റാജുദ്ധീന്‍ ഖാസിമി പത്തനാപുരം ,എന്നിവര്‍ പ്രഭാഷണം നടത്തി സമാപന പരിപാടിയില്‍ ദിക്‌റ് മജിലിസിനു നേത്രത്വം നല്‍കി കൊണ്ട് ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി അഹങ്കാരിയുടെ അന്ത്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി പ്രസിഡണ്ട് സി.കെ .ഖാലിദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.കെ.അഹമ്മദ് സ്വാഗതം പറഞ്ഞു മൂസാ ബി ചെര്‍ക്കള, എ.സി.ഹാജി, അബ്ദുള്ള ടോപ്പ്, മുഹമ്മദ് പളളിന്റടുക്കല്‍, കെ.എം.അബ്ദുല്ല ഹാജി എന്നിവര്‍ സംസന്ധിച്ചു സെക്രട്ടറി ഹാഷിം ബംബ്രാണി നന്ദി പറഞ്ഞു


Post a Comment
0 Comments