തിരുവനന്തപുരം (www.evisionnews.in): 2016 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖാപിച്ചു. വിജയശതമാനം 96.59. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു. വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. 1207 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 22879 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
എസ്.എസ്.എല്‍.സി: 96.59 ശതമാനം വിജയം
11:15:00
0
തിരുവനന്തപുരം (www.evisionnews.in): 2016 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖാപിച്ചു. വിജയശതമാനം 96.59. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു. വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. 1207 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 22879 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
Tags
Post a Comment
0 Comments