കാസര്‍കോട്:(www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാരയും തൃക്കരിപ്പൂരില്‍ എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം വി ഷൗക്കത്തലിയും മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് അറിയിച്ചു. ജനവിരുദ്ധ മുണികള്‍ക്ക് ജനപക്ഷ ബദലിന് വേണ്ടിയാണ് എസ്ഡിപിഐ വോട്ടര്‍മാരെ സമീപിക്കുന്നത്. എസ്ഡിപിഐയും എസ്പിയും യോജിച്ചാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുഹമ്മദ് പാക്യാരയും എം വി ഷൗക്കത്തലിയും എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥികള്‍
14:28:00
0
കാസര്‍കോട്:(www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാരയും തൃക്കരിപ്പൂരില്‍ എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം വി ഷൗക്കത്തലിയും മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് അറിയിച്ചു. ജനവിരുദ്ധ മുണികള്‍ക്ക് ജനപക്ഷ ബദലിന് വേണ്ടിയാണ് എസ്ഡിപിഐ വോട്ടര്‍മാരെ സമീപിക്കുന്നത്. എസ്ഡിപിഐയും എസ്പിയും യോജിച്ചാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Post a Comment
0 Comments