അമ്പലത്തറ:(www.evisionnews.in)ജിന്ന് ചികിത്സയാരോപിച്ച് വീടിന് നേരെ കല്ലേറ്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
പാറപ്പള്ളി കാട്ടിപ്പാറയിലെ അബ്ബാസിന്റെ വീടിനാണ് കഴിഞ്ഞ ദിവസം നാട്ടുകാരായ ചിലര്‍ കല്ലെറിഞ്ഞത്. ഇവിടെ ദുര്‍മന്ത്രവാദവും ജിന്ന് ചികിത്സയും നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണത്രെ കല്ലെറിഞ്ഞത്. അബ്ബാസിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു. ഏതാനും ദിവസം മുമ്പും ഇതേവീടിന് നേരെ കല്ലേറ് നടന്നിരുന്നു.

Post a Comment
0 Comments