Type Here to Get Search Results !

Bottom Ad

ദീപ കര്‍മാകറിന് ഒളിംപിക്‌സ് യോഗ്യത


ന്യൂഡല്‍ഹി: (www.evisionnews.in) ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് റിയോ ഒളിംപിക്‌സ് യോഗ്യത. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റ് ആണ്  ത്രിപുര സ്വദേശിനിയായ ഈ 22കാരി.

52 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍നിന്ന് ഒരാള്‍ ഒളിംപിക്‌സില്‍ ജിംനാസ്റ്റിക് മത്സരത്തിനിറങ്ങുന്നത്. യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റ് നേടിയാണ് ദീപ യോഗ്യത നേടിയത്.ഇതുവരെ 11 ഇന്ത്യന്‍ ജിംനാസ്റ്റുകളാണ് ഒളിംപിക്‌സില്‍ മത്സരിച്ചിട്ടുള്ളത്. അവസാനമായി മത്സരിച്ചത് 1964ല്‍. ഇവരെല്ലാം പുരുഷന്മാരായിരുന്നു.

keyword- olympic- deepa

Tags

Post a Comment

0 Comments

Top Post Ad

Below Post Ad