Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു; സരിത, സരിതയുടെ കത്ത് ഏഷ്യാനെറ്റ് പുറത്തു വിട്ടു


തിരുവനന്തപുരം:(www.evisionews.in) സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് ഏഷ്യാനെറ്റ് പുറത്ത് വിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസില്‍വച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തില്‍ പറയുന്നു.2013 മാര്‍ച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad