നീലേശ്വരം: (www.evisionnews.in) കോളജ് വിദ്യാര്‍ത്ഥിനി വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസിലെ എം.എ മലയാളം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പ്രിയാ രാജീവി(31)നെയാണ് പടിഞ്ഞാറ്റംകൊഴുവല്‍ ജവഹര്‍ ഹൗസിങ്ങ് കോളനിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ചെറുപുഴ ചൂരലിലെ നാരായണന്‍ നമ്പ്യാര്‍-പദ്മാവതി ദമ്പതികളുടെ മകളും ഭീമനടി മാങ്ങോട്ടെ രാജീവന്റെ ഭാര്യയുമാണ്. മകന്‍: ഋത്വിക്. സഹോദരന്‍: പ്രിയേഷ്.
keywords: hang-death-college-student-rent-house
Post a Comment
0 Comments