നീലേശ്വരം: (www.evisionnews.in)പടിഞ്ഞാറ്റംകൊഴുവല്‍ താഴത്തു മOത്തില്‍ വലിയ വീട്ടില്‍ കുഞ്ഞമ്പു മാരാര്‍ (87) നിര്യാതനായി. ഭാര്യ: പുളിയാമ്പള്ളി വീട്ടില്‍ മാധവി മാരസ്യാര്‍. മകന്‍: വിജയകുമാര്‍ (കാസര്‍കോട് വിഷന്‍ ചാനല്‍). മരുമകള്‍: ഗായത്രി (കക്കറ). സഹോദരി: പരേതയായ നാരായണി മാരസ്യാര്‍.
Post a Comment
0 Comments