കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം മെയ് 18ന് ബുധനാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ടി.ഇ.അബ്ദുള്ള, പൂനെ അബ്ദുല്‍റഹ്മാന്‍ ഹാജി, എന്‍.എ.അബൂബക്കര്‍, കെ.എസ്.മുഹമ്മദ് ഹാജി, എം.എ.അബ്ദുല്‍റഹ്മാന്‍ ഹാജി, കെ.ബി.മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
keywords: ksd-muslim-jama'ath-general-body-meeting

Post a Comment
0 Comments