Type Here to Get Search Results !

Bottom Ad

പിഞ്ചുബാലികയെ പീഢിപ്പിക്കാന്‍ ശ്രമിച്ച 45കാരന്‍ അറസ്റ്റില്‍


ചീമേനി: (www.evisionnews.in) ഏഴുവയസുകാരിയായ പിഞ്ചുബാലികയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്‍ അറസ്റ്റില്‍.
ചീമേനി ചാനടുക്കത്തെ രയരപ്പന്റെ മകനും മരപ്പണിക്കാരനുമായ രാജീവനാണ്(45) അറസ്റ്റിലായത്. പ്രതിയെ കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ പ്രതി കുട്ടിക്ക് മിഠായി നല്‍കിയശേഷം മടിയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad