കാസര്‍കോട്: (www.evisionnews.in)ചെമ്പരിക്ക ഖാസിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സത്യം കണ്ടെത്താന്‍ ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബാംഗങ്ങള്‍ നടത്തുന്ന സമരത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ഖാസിയുടെ വീട്ടിലെത്തിയ ശ്രീകാന്ത് ബന്ധുക്കളുമായി ആശയ വിനിമയം നടത്തി.
keywords: qazi-bjp-shreekanth



Post a Comment
0 Comments