മംഗളൂര്‍: (www.evisionnews.in) രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ഭടന്‍ റണ്‍വെ പട്രോളിംഗിനിടെ ബൈക്കില്‍ നിന്ന് വീണ് മരിച്ചു. ഞായറാഴ്ച്ചയാണ് സംഭവം. സെന്‍ട്രല്‍ ഇന്‍ഡസ്ട്രയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ലെ കോണ്‍സ്റ്റബ്‌ളും ഛത്തീസ്ഗഢ് സ്വദേശിയുമായ അസ് ലം ഖാനാണ് മരിച്ചത്. ബജ്‌പെയിലാണ് താമസം. വിമാനത്താവളത്തിലാണ് റണ്‍വേയിലെ അപകടമുണ്ടായത്.
വിമാനത്താവളത്തിലെ സുരക്ഷാഭടന്‍ ബൈക്കില്‍ നിന്ന് വീണു മരിച്ചു.
14:59:00
0
മംഗളൂര്‍: (www.evisionnews.in) രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ഭടന്‍ റണ്‍വെ പട്രോളിംഗിനിടെ ബൈക്കില്‍ നിന്ന് വീണ് മരിച്ചു. ഞായറാഴ്ച്ചയാണ് സംഭവം. സെന്‍ട്രല്‍ ഇന്‍ഡസ്ട്രയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ലെ കോണ്‍സ്റ്റബ്‌ളും ഛത്തീസ്ഗഢ് സ്വദേശിയുമായ അസ് ലം ഖാനാണ് മരിച്ചത്. ബജ്‌പെയിലാണ് താമസം. വിമാനത്താവളത്തിലാണ് റണ്‍വേയിലെ അപകടമുണ്ടായത്.
Post a Comment
0 Comments