സര്‍കോട്: (www.evisionnews.in)കാസര്‍കോട് ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം 30ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി 10:30 മണിക്ക് നീലേശ്വരം കോട്ടപുറം, മൂന്നിന് മണിക്ക് മേല്‍പറമ്പ് ടൗണ്‍, നാലിന് ചെര്‍ക്കള ടൗണ്‍, അഞ്ചിന് ഉപ്പള ടൗണ്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും.

Post a Comment
0 Comments