Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരങ്ങള്‍


പെരിയ: (www.evisionnews.in) ഗവ. പോളിടെക്നിക്കില്‍ 30നു രാവിലെ 10 മുതല്‍ 12 മണി വരെ വിവിധ വിഭാഗങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആവശ്യമായ വസ്തുക്കള്‍ സഹിതം രാവിലെ 9.30ന് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 8129296768, 9495186935.

keywords: picture-drowing-competition-periya

Post a Comment

0 Comments

Top Post Ad

Below Post Ad