ബേക്കല്‍ (www.evisionnews.in): ബേക്കല്‍ നൂര്‍ നഗര്‍ ഫാസ്‌ക്കിന്റെ കാരുണ്യ പദ്ധതിയായ നൂറുല്‍ ഇഹ്‌സാന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇല്യാസ് മുസ്ലിം ജമാഅത്ത് ഖാസി പി.എം ഇബ്രാഹിം മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ കെ. അസീസ് ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് ബഷീര്‍ നഈമി അല്‍ ഫാളിലി, പഞ്ചായത്ത് മെമ്പര്‍ സുന്ദരന്‍ കുറിച്ചിക്കുന്ന്, ജമാഅത്ത് സെക്രട്ടറി കെ.എം അബ്ദുല്ല, എം.എ മജീദ്, ഷരീഫ് മൗലവി, ടി. സമീര്‍, ഹമീദ് ഹാജി, കെ.എസ് മുനീര്‍, മുത്തലി പ്രസംഗിച്ചു. കെ.കെ ഹനീഫ സ്വാഗതവും ബഷീര്‍ തൊട്ടി നന്ദിയും പറഞ്ഞു.
നൂറുല്‍ ഇഹ്‌സാന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
09:07:00
0

Post a Comment
0 Comments