നീലേശ്വരം; (www.evisionnews.in)കരിന്തളം പാറക്കോൽ സ്വദേശി ബങ്കളം മൂലായിപ്പള്ളിയിലെ കെ.വി. ചന്ദ്രൻ (60) നിര്യാതനായി. ഭാര്യമാർ: കെ.വി. കാഞ്ചന, പരേതയായ സരോജിനി. മക്കൾ: സിന്ധു, രേഷ്മ, രഞ്ജിനി. മരുമക്കൾ: കനകൻ (ചീമേനി), രാജേഷ് (പാണത്തൂർ), ധനേഷ് (ധന്യ ലൈറ്റ് ആൻഡ് സൌണ്ട്സ്, ചോയ്യംകോട്). സഹോദരങ്ങൾ: കണ്ണൻ (കുണ്ടൂർ), രാഘവൻ, ബാലൻ , കാർത്യായനി (മൂവരും കരിന്തളം), പരേതയായ ജാനകി
keywords; obtury-kv-chandren

Post a Comment
0 Comments