നീലേശ്വരം :(www.evisionnews.in) പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവരും പിയേഴ്‌സ് ആന്റ് ലെസ്ലി ഇന്ത്യ ലിമിറ്റഡ റിട്ട. അക്കൌണ്ടന്റുമായ കോഴിക്കോട് പുതിയറ ശ്രീഹരിയിലെ പൈനി നാരായണന്‍ നായര്‍ (86) നിര്യാതനായി. കോഴിക്കോട് ദേശപോഷിണി വായനശാല വൈസ് പ്രസിഡന്റും എംഇഎ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു. ഭാര്യ: എം. ദേവയാനി അമ്മ (കോഴിക്കോട്). മക്കള്‍: ഡോ. ലോകേശന്‍ നായര്‍, കാന്തിമതി (മാനേജര്‍ , കാനറാ ബാങ്ക്, ബംഗളൂരു).

Post a Comment
0 Comments